Question: ഭ്രമയുഗം' എന്ന ചിത്രത്തിലെ അഭിനയത്തിന് 2024-ലെ മികച്ച നടനുള്ള പുരസ്കാരം നേടിയതാര്?
A. സൗബിൻ ഷാഹിർ
B. സിദ്ധാർത്ഥ് ഭരതൻ
C. മമ്മൂട്ടി
D. പൃഥ്വിരാജ് സുകുമാരൻ
Similar Questions
മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടൊപ്പം (ഒക്ടോബർ 2) മറ്റൊരു സ്വാതന്ത്ര്യസമര സേനാനിയും മുൻ ഇന്ത്യാ പ്രധാനമന്ത്രിയും ആയ ആരുടെ ജന്മദിനമാണ് ആഘോഷിക്കപ്പെടുന്നത്?
A. ലാൽ ബഹാദൂർ ശാസ്ത്രി
B. ജവഹർലാൽ നെഹ്രു
C. ഗുൽസാരി ലാൽ നന്ദ
D. NoA
കേരളത്തിൽ ഹൈ ഓൾട്ടിറ്യുട് ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത്?